ആൺകുഞ്ഞ് ഉണ്ടാവാത്തതിന് കാരണം മരുമകൾ അല്ല,മകനാണ്; മാതാപിതാക്കളെ ബോധവത്കരിക്കണമെന്ന് ഹൈക്കോടതി
ന്യൂഡൽഹി: ആൺകുഞ്ഞു പിറക്കാത്തതിന് മരുമകളെ കുറ്റപ്പെടുത്തുന്ന ഭർതൃമാതാവിനെയും ഭർതൃപിതാവിനെയും അതിന് കാരണക്കാരൻ സ്വന്തം മകനാണെന്ന വസ്തുത ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മകന്റെ ക്രോമസോമുകളാണ്, കുഞ്ഞ് ആണോ പെണ്ണോ ...