matha amritanandamayi

അയോദ്ധ്യ രാമക്ഷേത്ര ഭൂമിപൂജ: കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയിക്കും ക്ഷണം

ഡല്‍ഹി: അയോദ്ധ്യയില്‍ നടക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജാ ചടങ്ങില്‍ പങ്കെടുക്കാന്‍ 180-ല്‍ താഴെ വിശിഷ്‌ട വ്യക്തികളുടെ പട്ടിക തയാറാക്കി. ആഗസ്റ്റ് അഞ്ചിനാണ് കേരളത്തില്‍ നിന്ന് മാതാ അമൃതാനന്ദമയിയും പട്ടികയില്‍ ...

ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നു: നേതൃനിരയില്‍ സെന്‍കുമാറും

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തുടങ്ങിയ സംഘടനയായ ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നു. ദേശീയ തലത്തില്‍ അയ്യപ്പഭക്തന്മാര്‍ ഒന്നിക്കാന്‍ ഇത് വഴിയൊരുക്കും. നിരവധി പ്രമുഖര്‍ ...

മാതാ അമൃതാന്ദമയിയ്‌ക്കെതിരെ സിപിഎം, അമൃതാന്ദമയി സാമ്രാജ്യം കെട്ടിപടുത്തത് ആര്‍എസ്എസ് പിന്തുണയില്‍ എന്ന് പ്രകാശ് കാരാട്ട്

ഡല്‍ഹി:മാതാ അമൃതാനന്ദമയിയ്‌ക്കെതിരെ സിപിഎം. സിപിഎം പ്രസിദ്ധീകരണമായ പപ്പീള്‍സ് ഡെമൊക്രസിയില്‍ പൊളിറ്റ് ബ്യൂറോ അംഗവും, മുന്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് എഴുതിയ മുഖലേഖനത്തിലാണ് അമൃതാനന്ദമയിയ്‌ക്കെതിരെ ...

‘അമൃതാനന്ദമയിക്ക് കേന്ദ്രം സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത് വധഭീഷണിയെത്തുടര്‍ന്ന്’, സംസ്ഥാന സര്‍ക്കാരിന് ഐബി മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടികളുണ്ടായില്ല

കൊച്ചി: മാതാ അമൃതാനന്ദമയിക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത് ഭീകരവാദസംഘടനകളില്‍ നിന്നുള്ള വധഭീഷണിയെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. യോഗാഗുരു ബാബാരാംദേവിന് ശേഷം രാജ്യത്ത് ആക്രമിക്കപ്പെടാനിടയുള്ള ഹിന്ദു ആദ്ധ്യാത്മികാചാര്യന്‍മാരുടെ പട്ടികയില്‍ അമൃതാനന്ദമയി ...

മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി (Z Category) സുരക്ഷ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇനി മുഴുവന്‍ സമയവും അമൃതാനന്ദമയിക്കൊപ്പമുണ്ടാകും. യോഗ ഗുരു ബാബാ ...

ചെന്നൈയുടെ കണ്ണിരൊപ്പാന്‍ അമൃതാനന്ദമയി മഠത്തിന്റെ അഞ്ച് കോടി രൂപ

ചെന്നൈ: പ്രളയക്കെടുതിയില്‍ ദുരിതത്തിലായ ചെന്നൈയ്ക്ക് കൈതാങ്ങായി മാതാ അമൃതാനന്ദമയി. ചെന്നൈ നിവാസികളെ സഹായിക്കുന്നതിനായി മാതാഅമൃതാനന്ദമയീ മഠം അഞ്ചുകോടി രൂപ നല്‍കി. സ്വാമി രാമകൃഷ്ണാനന്ദ പുരി ഈ തുകയ്ക്കുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist