ആവിഷ്കാര സ്വാതന്ത്ര്യം പടിക്ക് പുറത്ത്; മാത പേരാമ്പ്രയ്ക്ക് വീണ്ടും സർക്കാർ വിലക്ക്; എൻഎസ്എസ് ക്യാമ്പിലെ കവിതാവിഷ്കാരത്തിനും അനുമതി നിഷേധിച്ചു
കോഴിക്കോട്: സാംസ്കാരിക സമിതിയായ മാത പേരാമ്പ്രയുടെ കവിതാവിഷ്കാരത്തിനും വിദ്യാഭ്യാസ വകുപ്പിന്റെ വിലക്ക്. മേഞ്ഞാണ്യം വൃന്ദാവനം എയു.പി.സ്ക്കൂളിൽ നടക്കുന്ന പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിന്റെ എൻ.എസ്.എസ് ക്യാമ്പിൽ പി.കെ.ഗോപിയുടെ ...