mathew t thomas

സികെ നാണു ജെഡിഎസ് അധ്യക്ഷൻ; മാത്യു ടി തോമസ് നിയമസഭാ കക്ഷി നേതാവ്

സി.കെ.നാണു എംഎല്‍എയെ ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ദേശീയ അധ്യക്ഷനായ  ദേവഗൗഡയാണ് അധ്യക്ഷനായി പ്രഖ്യാപനം നടത്തിയത്. അധ്യക്ഷനായിരുന്ന കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ നിയമനം. ...

മാത്യു.ടി.തോമസിനെ മാറ്റാനുള്ള കത്ത് ലഭിച്ചെന്ന് പിണറായി: വിഷയത്തില്‍ തര്‍ക്കമില്ലെന്ന് കൃഷ്ണന്‍കുട്ടി

ജല വിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസിനെ മാറ്റാനുള്ള കത്ത് ജെ.ഡി.എസിന്റെ ദേശീയ നേതൃത്വത്തിന്റെ പക്കല്‍ നിന്നും ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിയെ മാറ്റുന്നതില്‍ തടസ്സമില്ലെന്നും ...

“നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കി ; മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് ഇടതുപക്ഷ രീതിയ്ക്ക് യോജിക്കാത്ത തീരുമാനം ” മാത്യു ടി തോമസ്‌

ജലവിഭവ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം തന്നെ വേദനിപ്പിച്ചെന്ന് മാത്യു ടി തോമസ്‌ . രാജിവെയ്ക്കണമെന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ...

മാത്യു.ടി.തോമസിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി: കെ.കൃഷ്ണന്‍ കുട്ടി പുതിയ മന്ത്രി

ജല വിഭവ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്നും മാത്യു.ടി.തോമസിനെ ജെ.ഡി.എസ് കേന്ദ്ര നേതൃത്വം മാറ്റി. രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി മാറുമെന്ന് ധാരണയുണ്ടായിരുന്നതായി ജെ.ഡി.എസ് ദേശീയ നേതൃത്വം ...

മന്ത്രി ഉദ്ഘാടനം ചെയ്ത തടയണക്ക് മണിക്കൂറുകളുടെ മാത്രം ആയുസ്സ്

മുക്കം: മന്ത്രി ഉദ്ഘാടനം ചെയ്ത തടയണ ഒറ്റദിവസം കൊണ്ട് പൊളിഞ്ഞു. മുക്കം കാരശേരി പഞ്ചായത്തിലാണ് തടയണ പൊളിഞ്ഞത്. ഇന്നലെയാണ് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ് ...

മാത്യു ടി തോമസ് ജനതാദളിന്റെ മന്ത്രി

ജനതാ ദള്‍ എസിന്റെ മന്ത്രിയായി മാത്യു.ടി.തോമസിനെ പാര്‍ട്ടി തെരഞ്ഞെടുത്തു. നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവിലാണ് തിരുവല്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മാത്യു ടി. തോമസിന് നറുക്ക് വീണത്. വി.എസ് മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് ...

ജെ.ഡി.എസ്-ജെ.ഡി.യു ലയനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത

തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡുമായി ലയിക്കുന്നതിനേച്ചൊല്ലി ജനതാദള്‍ എസില്‍ ഭിന്നത. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നിലപാട് തള്ളി ദേശീയ നിര്‍വ്വാഹക സമിതി അഗം എം.കെ ...

എജിയെ ന്യായീകരിച്ച് മുഖ്യമന്ത്രി: എജി ഓഫിസിന്റെ വീഴ്ചയ്ക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുന്നുവെന്ന് പ്രതിപക്ഷം

എജി ഓഫിസിനെതിരെ ഹൈക്കോടതി പരാമര്‍ശം ഉന്നയിച്ച സംഭവത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മാത്യു ടി തോമസാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ...

പാഠപുസ്തക വിതരണം ജൂലൈ 20നുള്ളില്‍ : അബ്ദുറബ്ബ്

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ ജൂലൈ 20നുള്ളില്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദിുറബ്ബ്.30ലക്ഷം പാഠപുസ്തകങ്ങളാണ് തയ്യാറാകാനുള്ളതെന്നും അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. പാഠപുസ്തക വിതരണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടിയുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist