മാതൃഭൂമിയിൽ നിന്നും രാജിവെച്ചത് മേലുദ്യോഗസ്ഥന്റെ പെരുമാറ്റ ദൂഷ്യം മൂലം ; മാനേജ്മെന്റിന് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് മാദ്ധ്യമപ്രവർത്തക അഞ്ജന ശശി
17 വർഷത്തെ സേവനത്തിന് ശേഷം മാതൃഭൂമിയിൽ നിന്നും രാജിവച്ചതായി അറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ സെക്രട്ടറിയും മുതിർന്ന മാദ്ധ്യമപ്രവർത്തകയുമായ അഞ്ജന ശശി. മേലുദ്യോഗസ്ഥനിൽ നിന്നും ഉണ്ടായ പെരുമാറ്റ ...