എഴുത്തുകാരനും പത്രപ്രവർത്തകനുമായ കരൂര്‍ ശശി അന്തരിച്ചു
തൃശ്ശൂര്‍: സാഹിത്യകാരനും മാതൃഭൂമി മുന്‍ ചീഫ് സബ് എഡിറ്ററുമായ കരൂര്‍ ശശി (82) തൃശ്ശൂര്‍ കോലഴിയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. തിരുവനന്തപുരം കരൂര്‍ രാമപുരത്ത് ...