മത്സ്യ കർഷകർക്ക് കോളടിച്ചു ; തലസ്ഥാനത്ത് വിജയിച്ച പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു
തിരുവനന്തപുരം: മത്സ്യ കർഷകർക്ക് കൂടുതൽ മെച്ചം ലഭിക്കുന്നതിനായി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ കീഴിൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) നിർമ്മിക്കുന്ന കൃത്രിമ ആവാസവ്യവസ്ഥകൾ ...








