വിമാനക്കമ്പനികൾ ഒന്നാകെ കയ്യൊഴിഞ്ഞ ലങ്കയിലെ ‘ശൂന്യ’ വിമാനത്താവളം; ഇനി ഇന്ത്യൻ കമ്പനിയുടെ നിയന്ത്രണത്തിൽ; ഇത് ചൈനയ്ക്കുള്ള ചെക്‌മേറ്റ്
1740 കോടിയിലേറെ ചിലവിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ചൈനയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചതാണ് മട്ടല രാജപക്‌സെ അന്താരാഷ്ട്ര വിമാനത്താവളം. നിർമ്മാണം കഴിഞ്ഞ് 2013ലാണ് വിമാനത്താവളം പൊതുജനങ്ങൾക്ക് തുറന്നു ...