“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
കൊൽക്കത്ത: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് മുഴക്കിയ വിപ്ലവ മന്ത്രം പുതിയൊരു അർത്ഥതലത്തിൽ ബംഗാളിന്റെ മണ്ണിൽ വീണ്ടും മുഴങ്ങുന്നു. "നിങ്ങൾ എനിക്ക് രക്തം തരൂ, ...








