തബ്ലീഗിന് തിരിച്ചടി; മൗലാന സാദിന്‍റെ സാമ്പത്തിക ഇടപാടുകളിലും ഹവാല ഇടപാടുകളിലും സിബിഐ അന്വേഷണം
ഡല്‍ഹി: രാജ്യത്ത് ലോക്ഡൗൺ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനില്‍ മതസമ്മേളനം സംഘടിപ്പിച്ചതിന്‍റെ പേരില്‍ വിവാദത്തിലായ തബ്ലീഗിന് തിരിച്ചടി. തബ്ലീഗ് ജമാഅത്ത് എന്ന സംഘടനയുടെ തലവന്‍ മൗലാന സാദിന്‍റെ സാമ്പത്തിക ...