‘പുരുഷന്മാർക്ക് സ്വർഗത്തിൽ 72 ഹൂറിമാരെ കിട്ടുമ്പോൾ ഞങ്ങൾ സ്ത്രീകൾക്ക് ഇവിടത്തെ ഭർത്താവിനെ തന്നെ അവിടെയും കിട്ടുന്നു?‘ അതെന്താ സ്ത്രീകളുടെ ഫാന്റസിക്ക് വിലയില്ലേ??‘: മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഉസ്താദ് (വീഡിയോ)
ഇസ്ലാമിന്റെ പുരോഹിത വ്യാഖ്യാനങ്ങളെ കുറിച്ചുള്ള സംവാദത്തിൽ മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഉസ്താദ്. പാക് മാധ്യമ പ്രവർത്തക ആർസു കസ്മിയാണ് ഇന്ത്യൻ ഇസ്ലാമിക മതപണ്ഡിതൻ ...