30 വർഷമായി മൗനവ്രതത്തിൽ, സരസ്വതി ദേവിയ്ക്ക് ഇത് ജന്മസാഫല്യം; അയോദ്ധ്യയിലെത്തി രാമനാമംജപിക്കും; അപൂർവ്വ ത്യാഗത്തിന്റെ കഥ
ലക്‌നൗ: 2024 ജനുവരി 22-നുള്ള പ്രാണപ്രതിഷ്ഠ ചടങ്ങിന് തയ്യാറെടുക്കുകയാണ് അയോദ്ധ്യ. ഇത് രാമജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ നൂറുകണക്കിന് വ്യക്തികളുടെ കുടുംബങ്ങളുടെ ആത്യന്തിക വിജയമാണ്. ജന്മസ്ഥലമായ ...