അയോധ്യ പ്രാണപ്രതിഷ്ഠ; 44 വര്‍ഷത്തെ മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മൗനിബാബ എന്ന കര്‍സേവകന്‍
ഭോപ്പാല്‍: 44 വര്‍ഷം നീണ്ടു നിന്ന മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ മൗനിബാബ. 1980 മുതല്‍ നിശബ്ദതയുടെ ആത്മീയ സൗന്ദര്യത്തില്‍ ലയിച്ചിരുന്ന അദ്ദേഹം, അയോദ്ധ്യയിലെ രാമക്ഷേത്ര ...