Saturday, April 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അയോധ്യ പ്രാണപ്രതിഷ്ഠ; 44 വര്‍ഷത്തെ മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മൗനിബാബ എന്ന കര്‍സേവകന്‍

92ലെ കര്‍സേവയില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം മോഹന്‍ ഗോപാല്‍ ദാസ് എന്നാണ്‌

by Brave India Desk
Jan 13, 2024, 11:09 am IST
in India
Share on FacebookTweetWhatsAppTelegram

ഭോപ്പാല്‍: 44 വര്‍ഷം നീണ്ടു നിന്ന മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ മൗനിബാബ. 1980 മുതല്‍ നിശബ്ദതയുടെ ആത്മീയ സൗന്ദര്യത്തില്‍ ലയിച്ചിരുന്ന അദ്ദേഹം, അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ചാണ്‌ വ്രതം അവസാനിപ്പിക്കുന്നത്.

തന്റെ പത്താം വയസ്സിലാണ്‌ അദ്ദേഹം അങ്ങേയറ്റം കഠിനമായ മൗനവ്രതം ആരംഭിച്ചത്. അന്ന് മുതല്‍ മൗനിബാബ എന്നാണ്‌ അദ്ദേഹം അറിയപ്പെടുന്നത്. 92ലെ കര്‍സേവയില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം മോഹന്‍ ഗോപാല്‍ ദാസ് എന്നാണ്‌.

Stories you may like

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

മൗനവ്രതം ആരംഭിച്ച നാള്‍ മുതല്‍ ചോക്കും സ്ലേറ്റും ഉപയോഗിച്ചാണ്‌ അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത്. അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിച്ച്‌ അതില്‍ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിച്ചാല്‍ മാത്രമേ താന്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയുള്ളൂ എന്ന് 1984ല്‍ പ്രതിജ്ഞ എടുത്ത അദ്ദേഹം അന്ന് മുതല്‍ ഇന്നോളം നഗ്നപാദനായാണ്‌ സഞ്ചാരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്‌തനാണ്‌ താനെന്ന്‌ പറഞ്ഞ അദ്ദേഹം, വനവാസം കഴിഞ്ഞെത്തുന്ന ശ്രീരാമനെ വരവേല്‍ക്കാന്‍ തന്റെ മനസ്സ് തപിക്കുകയാണെന്നും പറഞ്ഞു. സൂര്യനഗറിലെ പുലവോ ബാലാജി സ്വദേശിയായ അദ്ദേഹം മദ്ധ്യപ്രദേശിലെ ദതിയയിലെ ക്ഷേത്രങ്ങളിലാണ്‌ വസിക്കുന്നത്.

മൗനിബാബക്ക് പുറമേ, രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെ മൗനവ്രതം അവസാനിപ്പിക്കാനൊരുങ്ങുകയാണ്‌ ഝാര്‍ഖണ്ഡിലെ മൗനിമാത സരസ്വതി ദേവി. 30 വര്‍ഷമായി മൗനവ്രതം ആചരിച്ച് വരികയാണ്‌ മൗനിമാത. 92ലെ തര്‍ക്ക മന്ദിരത്തിന്റെ തകര്‍ച്ചയോടെ മൗനവ്രതം ആരംഭിച്ച മൗനിമാത, സരയൂതീരത്ത് ശ്രീരാമന്‍ കുടിയിരിക്കുന്ന കാലത്ത് മാത്രമേ മൗനം ഭഞ്ജിക്കൂ എന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ്‌.

Tags: Ayodhya Ram Mandirpran prathishtaMauni BabaMauni Mata
Share19TweetSendShare

Latest stories from this section

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

വനിതാ സംവരണ ബിൽ പരാജയപ്പെട്ടാലും പിന്മാറില്ല; പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടാൻ പ്രധാനമന്ത്രി, രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

Discussion about this post

Latest News

amith sha

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

തിമിരി ബോംബേറ് കേസ്: പി.വി ബാബുരാജ് അടക്കം 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ; ശിക്ഷാവിധി നാളെ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

വനിതാ സംവരണ ബിൽ പരാജയപ്പെട്ടാലും പിന്മാറില്ല; പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടാൻ പ്രധാനമന്ത്രി, രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies