എല്‍ഡിഎഫ് അവിശ്വാസത്തിന് ബിജെപി പിന്തുണ: മാവേലിക്കര നഗരസഭയില്‍ യുഡിഎഫിന് ഭരണം പോയി
മാവേലിക്കര നഗരസഭയില്‍ ഇടത്പക്ഷം കൊണ്ട് വന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചു.ഇതോടെ യൂഡിഎഫിന് നഗരസഭ ഭരണം നഷ്ടമായി. ചെയര്‍മാന്‍ കെ ആര്‍ മുരളീധരനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ...