സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ കൊലപാതകശ്രമകേസിൽ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ടു
ആലപ്പുഴ : വള്ളികുന്നം വാളച്ചാലിന് സമീപം സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ചുള്ള കേസിൽ പ്രതിയാക്കപ്പെട്ട വള്ളികുന്നം സ്വദേശികളായ രവിശങ്കർ, മഹേഷ്, അമൽ, ശിവപ്രസാദ്, ശ്യാം കൃഷ്ണൻ, ...








