Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ കൊലപാതകശ്രമകേസിൽ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ടു

by Brave India Desk
Apr 21, 2026, 06:13 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ :  വള്ളികുന്നം വാളച്ചാലിന് സമീപം സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ചുള്ള കേസിൽ പ്രതിയാക്കപ്പെട്ട വള്ളികുന്നം സ്വദേശികളായ രവിശങ്കർ, മഹേഷ്, അമൽ, ശിവപ്രസാദ്, ശ്യാം കൃഷ്ണൻ, പ്രണവ് എന്നിവരെ നിരപരാധികൾ ആണെന്ന് കണ്ട് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. 2018 ഫെബ്രുവരി 18 തീയതി സിപിഎം പ്രവർത്തകനായിരുന്ന ഷാജഹാന്റെ നേതൃത്വത്തിൽ സ്ഥലത്തുണ്ടായിരുന്ന സുൽഫിക്കാർ, ഷെമീൽ, ജസീൽ എന്നിവരെ ബിജെപി പ്രവർത്തകർ കത്തി, വടിവാൾ തുടങ്ങിയവയുമായി സംഘടിതമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്നും ക്യത്യത്തിൽ വെച്ച് അതീവ ഗുരുതരമായി പരിക്കേറ്റ സാക്ഷികൾ ഏറെക്കാലം വിദദ്ധ ചികിത്സയിൽ തുടർന്നു വന്നുവെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.

എന്നാൽ ബിജെപി പ്രവർത്തകരുമായി കടുത്ത ശത്രുത വച്ചു പുലർത്തിയിരുന്ന ചില സംഘടനകളുടെ പ്രവർത്തകർ സംഭവത്തിന് രാഷ്ട്രിയ മുഖം നല്കുകയായിരുന്നുവെന്നും കൃത്യത്തിൽ പരിക്ക് പറ്റി എന്ന് പറയുന്നവരിൽ കോൺഗ്രസ് പാർട്ടി പ്രവർത്തകരുമുണ്ടെന്നും അതുകൊണ്ടുതന്നെ സിപിഎം പ്രവർത്തകരെ രാഷ്ട്രീയ വിരോധം കാരണം ആക്രമിച്ചു എന്നുള്ള പ്രോസിക്യൂഷൻ കേസ് കെട്ടിച്ചമച്ചതാണന്നുമായിരുന്നു പ്രതിഭാഗം തർക്കം. രാഷ്ട്രീയമായി വിരുദ്ധ ചേരിയുള്ള കോൺഗ്രസ് സിപിഎം പ്രവർത്തകരെ ഒരുമിച്ച് ബിജെപി പ്രവർത്തകർ ആക്രമിച്ചു എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്നും പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളുടെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ അഡ്വ പ്രതാപ് ജി പടിക്കൽ വാദിച്ചു. മാത്രവുമല്ല സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ ഉൾപ്പെടെ സ്ഥലത്തെ ഏഴോളം വീടുകൾ ആക്രമിച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതികളാണ് ഈ കേസിലെ സാക്ഷികൾ എന്നുള്ളതും കേസിന് സംബന്ധിച്ചിടത്തോളം പ്രധാന സംഗതിയാണ് എന്നുള്ള വാദമാണ് കോടതിയിൽ പ്രധാനമായും പ്രതിഭാഗം ഉയർത്തിയത്. ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവർ ഹാജരായി.

Stories you may like

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

Tags: cpimalapuzhamavelikkara sessions courtBJP
ShareTweetSendShare

Latest stories from this section

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

അമർനാഥ് തീർത്ഥാടനത്തിന് ആരംഭമായി ; ആദ്യ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു ; സുരക്ഷ ശക്തമാക്കി സൈന്യം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

അഭിജീത് ദിപ്കെക്ക് ടൈഫോയ്ഡ് ബാധ ; സമരം തുടരുമെന്ന് പ്രഖ്യാപനം

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

സിജെപി സമരത്തിൽ 2,500 ക്രിമിനലുകൾ ; ക്യാമറ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് പോലീസ് ഡാറ്റാബേസ് ; 15 പുതിയ എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്

Latest News

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

24 മണിക്കൂറിനുള്ളിൽ 30.3 കോടി കാഴ്ചക്കാർ; ലോകറെക്കോർഡ് നേട്ടവുമായി ഇൻസ്റ്റാഗ്രാമിൽ ചരിത്രം കുറിച്ച് മോദി ; ഒറ്റരാത്രികൊണ്ട് 10 ലക്ഷം പുതിയ ഫോളോവേഴ്സും

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies