” ധീര സൈനികരെ, രാജ്യം നിങ്ങളുടെ വീരബലിദാനത്തിനും ധൈര്യത്തിനും മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.നിങ്ങളുടെ ബലിദാനം എന്തിന് വേണ്ടിയായിരുന്നുവോ ആ കര്‍മ്മം പൂര്‍ത്തീകരിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.” സൈനികര്‍ക്ക് ആദരാഞ്ജലിയുമായി അമിത് ഷാ ബീജാപൂരില്‍
റായ്പൂര്‍: ഇന്നലെ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരബലിദാനം വഹിച്ച സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ബീജാപൂരിലെത്തി. രാവിലെ വിമാനമിറങ്ങിയ അമിത് ഷായെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ...