മാവോയിസ്റ്റ് നേതാവ് ശ്രീമതി അറസ്റ്റിൽ: പിടിയിലായത് കേരള, തമിഴ്നാട് അതിര്‍ത്തിയിൽ വെച്ച്
കോഴിക്കോട്: മാവോയിസ്റ്റ് നേതാവ് ശ്രീമതി അറസ്റ്റിൽ. കേരള, തമിഴ്നാട് അതിര്‍ത്തിയിലെ മാങ്കര കണുവായിയില്‍ നിന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവരെ പിടികൂടിയത്. പ്രദേശത്തെ വീട്ടില്‍ നിന്നാണ് ഇവരെ ...