Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

സ്വർണമോ ഡയമണ്ടോ..? നിക്ഷേപത്തിന് ബെസ്‌റ്റേത്? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

by Brave India Desk
May 2, 2024, 01:59 pm IST
in Business, Lifestyle
Share on Facebook
Tweet
WhatsAppTelegram

സ്വർണവും ഡയമണ്ടുമെല്ലാം ഒരു നിക്ഷേപമെന്ന നിലയിൽ കൂടി വാങ്ങി വയ്ക്കുന്നവരാണ് നമ്മളെല്ലാവരും. ഇപ്പോൾ സ്വർണക്കടകളിൽ പോകുമ്പോൾ സെയിൽസ് ചെയ്യുന്നവർ സ്വർണത്തിന് പകരം ഡയമണ്ട് സജസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ, പലർക്കുമുള്ള സംശയമാണ് സ്വർണം വാങ്ങുന്നതാണോ ഡയമണ്ട് വാങ്ങുന്നതാണോ നല്ലതെന്ന്. ഏതാണ് നമുക്ക് കൂടുതൽ നല്ലതെന്ന് നോക്കാം…

അനായാസേന പണമാക്കി മാറ്റാവുന്ന ഒന്നാണ് സ്വർണം. എപ്പോൾ വേണമെങ്കിലും നമുക്ക് സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കും. എന്നാൽ, അതേസമയം ഡയമണ്ട് വിൽക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഡയമണ്ടിന്റെ പ്രത്യേകതകൾ വിലയുള്ള സ്ഥലത്ത് മാത്രമേ അത് വിൽക്കാൻ സാധിക്കൂ…

Stories you may like

450+ വിഭവങ്ങൾ, ഒറ്റൊരു ഫാക്ടറി!Navya കളംപിടിച്ചതെങ്ങനെ?

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

സമ്പത്തിന്റെ മറ്റൊരു വേർഷൻ ആണ് ഡയമണ്ട്. കാലാകാലങ്ങളായി ഇതിന് മൂല്യം വർദ്ിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളും ആഗോള വിപണിയും ഉൾപ്പെടെ നിരവധി കാര്യങ്ങൾ സ്വർണവിലയെ ബാധിക്കുന്നുണ്ട്. അതേസമയം, ഡയമണ്ടിന്റെ കട്ട്, ഷേപ്പ്, വ്യക്തത, നിറം, കാരറ്റ്, ഭാരം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഡയമണ്ടിന്റെ മൂല്യത്തെ നിർണയിക്കുന്നത്. വിപണിയിലെ ഡിമാൻഡും ഡയമണ്ട് വ്യവസായത്തിലെ ഇടനിലക്കാരുടെ സാന്നിദ്ധ്യവും കാരണം റിട്ടെയിൽ വിലയേക്കാൾ കുറവാണ് അവയുടെ പുനർ വിൽപ്പന മൂല്യം.

വിലയിൽ എപ്പോഴും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്ന ഒന്നാണ് സ്വർണവും ഡയമണ്ടുമെല്ലാം. എന്നാൽ, സ്വർണത്തേ താരതമ്യപ്പെടുത്തുമ്പോൾ ഈ ചാഞ്ചാട്ടം കൂടുതലുള്ളത് ഡയമണ്ടിന് തന്നെയാണ്. ഡയമണ്ട് ഒരു ആഡംബര വസ്തുവാണ്. അതിനാൽ തന്നെ ഉപഭോക്തൃ ഡിമാൻഡ്, ഫാഷൻ ട്രെൻഡുകൾ, ഡയമണ്ട് വിപണിയിലെ മാറ്റങ്ങൾ എന്നിവയിൽ വരുന്ന മാറ്റങ്ങളാണ് ഈ ചാഞ്ചാട്ടത്തിന് പ്രധാന കാരണം.

ഡയമണ്ടിനെ അപേക്ഷിച്ച് സ്വർണത്തിന് പരിപാലന ചിലവ് കുറവാണ്. ഡയമണ്ട് ആണെങ്കിൽ ഇടയ്ക്ക് വൃത്തിയാക്കുകയും പരിശോധിക്കുകയുമെല്ലാം ചെയ്യണം.

Tags: goldDIAMOND
Share4
Tweet
SendShare

Latest stories from this section

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

ഒരു കുടുംബം പിരിഞ്ഞപ്പോൾ പിറന്നത് 4 സുവർണ്ണ സാമ്രാജ്യങ്ങൾ! The Alukkas Story

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

Latest News

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

യുഎസിൽ അനധികൃതമായി താമസിക്കുന്നവരെ ഇന്ത്യ തിരിച്ചെടുക്കും: എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies