പ്രായം റിവേഴ്‌സ് ഗിയറിലോ എന്ന് ആരാധകർ ; മായ വിശ്വനാഥ് പറയുന്നു
ഒരു കാലത്ത് സിനിമയിലും മിനിസ്‌ക്രീനിലും നിറഞ്ഞു നിന്ന താരമാണ് മായ വിശ്വനാഥ്. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് താരം. പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ...