അത് ഒരു ഒന്നൊന്നര ബ്രില്ലിയൻസ്, അടഞ്ഞ ശബ്ദത്തിൽ മമ്മൂട്ടി സംസാരിച്ചത് ആ കാര്യം; മായാവിയിലെ ആ സീൻ ഇനി ശ്രദ്ധിച്ചോ
ഷാഫി സംവിധാനം ചെയ്ത പക്കാ ആക്ഷൻ-കോമഡി എന്റർടൈനറാണ് മായാവി. സാധാരണ കോമഡി വേഷങ്ങൾ അങ്ങനെ ഇങ്ങനെ ഒന്നും ചെയ്യാത്ത മമ്മൂട്ടി ഇതിൽ കോമഡി വേഷത്തിൽ പൂണ്ടുവിളയാട്ടമാണ് നടത്തിയത്. ...









