ഈ പക്ഷികള്‍ ഗവേഷകരെ വട്ടം ചുറ്റിക്കുന്നു, ആരാണ് മെയ്ഡം വാത്തകള്‍
അഞ്ച് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് വരയ്ക്കപ്പെട്ട ഒരു ചിത്രമാണ് ഇപ്പോള്‍ ഗവേഷകരെ കുഴക്കുന്നത്. 1871ലാണ് ഓഗസ്റ്റ് മരിയാറ്റി, ല്യൂഗി വസാലി എന്നീ പുരാവസ്തു ഗവേഷകര്‍ ഒരു ചിത്രം ഈജിപ്തിലെ ...