പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി ; തൃശ്ശൂർ സ്വദേശിയായ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ
തൃശ്ശൂർ : കഴിഞ്ഞവർഷം ഏറെ വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു തൃശൂർ അവണൂരിൽ മകൻ പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസ്. പിതാവ് ശശീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ...








