ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും
ബാംഗ്ലൂരിലെ എൻജിനീയറിങ് ബിരുദധാരിയായ നന്ദ (രേവതി) തന്റെ സുഹൃത്ത് വിമലയ്‌ക്കൊപ്പം താമസിക്കുമ്പോഴാണ് ആ വിചിത്രമായ കാര്യങ്ങൾ തുടങ്ങുന്നത്. ഒരിക്കൽ അപരിചിതനായ ഒരാൾ നന്ദയുടെ ഫോട്ടോകൾ അവളുടെ വാതിൽപ്പടിക്കൽ ...








