‘പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹർ’; എന്‍ ഐ എ കുറ്റപത്രം പുറത്ത്
ഡല്‍ഹി: പുല്‍വാമ തീവ്രവാദ ആക്രമണത്തിന്റെ സൂത്രധാരന്‍മാർ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ജയ്‌ഷേ ഇ മുഹമ്മദ് തലവന്‍ മസൂദ് അസഹര്‍, സഹോദരന്‍ റൗഫ് അസ്ഗര്‍ എന്നിവരാണെന്ന് ...