വനിതകൾക്കെതിരെയുള്ള അക്രമത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികൾ; വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടുമാസമായി ആളില്ല; ജോസഫൈന് പകരക്കാരിയെ കണ്ടെത്താന്‍ ആകാതെ സിപിഎം
തിരുവനന്തപുരം: വനിതകൾക്കെതിരെയുള്ള അക്രമത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികൾക്കുള്ള ആലോചനയിലാണ് സംസ്ഥാന സർക്കാർ. എന്നാൽ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടുമാസമായി ആളില്ല. വിവാദത്തിന്റെ പേരിൽ രാജി വയ്ക്കേണ്ടിവന്ന ...