എം സി കമറുദ്ദീൻ എം എൽ എ വെട്ടിൽ; വണ്ടിച്ചെക്ക് കേസ് ഉൾപ്പെടെ വഞ്ചനാ കേസുകൾ പന്ത്രണ്ട്
കാസർകോഡ്: മഞ്ചേശ്വരം എം എൽ എക്കെതിരെ വണ്ടിച്ചെക്ക് കേസ് കൂടി രജിസ്റ്റർ ചെയ്തു. ഫാഷൻ ഗോൾഡ് തട്ടിപ്പിലാണ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂവലറി നടത്തിപ്പിന് ...