പുതിയ പ്രഖ്യാപനങ്ങളില്ല, വാഗ്ദാന പെരുമഴയുമില്ല; രാഷ്ട്രീയക്കാരുടെ കൈ കെട്ടി പെരുമാറ്റച്ചട്ടം, എന്താണ് മാതൃക പെരുമാറ്റച്ചട്ടം എന്നറിയാം
കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് (2026 ഏപ്രിൽ 9) കടക്കുന്ന പശ്ചാത്തലത്തിൽ, എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം എന്ന് അറിയാം? തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്ന നിമിഷം മുതൽ ...








