സിനിമാ നടിമാർക്ക് വേണ്ടി എം ഡി എം എ എത്തിച്ചെന്ന കേസ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
മലപ്പുറം: മലപ്പുറത്ത് വിദേശത്ത് നിന്നും വരുകയായിരുന്ന യുവാവിൽ നിന്നും രാസ ലഹരി പിടിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. 510 ഗ്രാം എംഡിഎംഎയുമായാണ് കാളികാവ് സ്വദേശി പിടിയിലായത് ...