ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ദൗത്യം
ന്യൂഡൽഹി: ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇന്ത്യ രക്ഷാദൗത്യം നടത്തും. ഓപ്പറേഷൻ അജയ് എന്ന് പേരിട്ട ദൗത്യത്തിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മടക്കി എത്തിക്കുമെന്ന് ...