പ്ലാസ്റ്റിക് തിന്നുകളയുന്ന ഒരു പ്രാണി, ആഫ്രിക്കയില്‍ നിന്ന് ആശ്വാസ കണ്ടെത്തല്‍
ലോകമെമ്പാടും ഭീഷണിയാകുന്ന പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായി പോംവഴികള്‍ കണ്ടെത്തുന്ന തിരക്കിലാണ് ശാസ്ത്രം. ഇപ്പോഴിതാ ഗവേഷകര്‍ക്ക് ആശ്വാസമായിരിക്കുകയാണ് ആഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയ ഒരു ചെറുപ്രാണി. പോളിസ്‌റ്റൈറൈന്‍ കഴിക്കാന്‍ കഴിവുള്ള ...








