meat

റംസാൻ ആരംഭം; 800 കടന്ന് കോഴി ഇറച്ചി വില

ഇസ്ലാമാബാദ്: പാകിസ്താനിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. റംസാൻ മാസം ആരംഭിക്കാനിരിക്കെയാണ് രാജ്യത്ത് വിലവർദ്ധനവ് ഉണ്ടാകുന്നത്. ഇതേ തുടർന്ന് ജനങ്ങൾ കടുത്ത ആശങ്കയിലാണ്. നാണയപ്പെരുപ്പമാണ് അവശ്യസാധനങ്ങളുടെ വില വീണ്ടും ...

ആഹാരം ഇങ്ങനെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ, ഫ്രീസര്‍ ബേണ്‍ വില്ലനാകുന്നത് തടയാം, ചെയ്യേണ്ടത്

  ആഹാരം സ്ഥിരമായി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവര്‍, പ്രത്യേകിച്ച് മത്സ്യവും മാംസവും ഫ്രീസറില്‍ സൂക്ഷിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഫ്രീസര്‍ ബേണ്‍ ബാധിച്ച് മരവിച്ച ഭക്ഷണത്തെക്കുറിച്ച് ഒരു വട്ടമെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടാകും. എങ്ങനെ ...

മുന്‍ധാരണകളെല്ലാം തെറ്റ് , ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ മാംസം ഇത്; പട്ടികയില്‍ പച്ചക്കറിയ്ക്കും മുന്നില്‍

  പോഷകഗുണമുള്ളതിനാല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാനാണ് വിദഗ്ധര്‍ സാധാരണ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഈ ധാരണകളെ അപ്പാടെ തകിടം മറിച്ചുകൊണ്ട് ഒരു പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. പച്ചക്കറികളേക്കാള്‍ ആരോഗ്യകരമെന്ന് ...

കൊച്ചിയിൽ ക്ഷേത്രത്തിന് സമീപം യുവതിയുടെ ചിക്കൻ ബർഗർ കച്ചവടം; ആചാരങ്ങൾക്ക് വിരുദ്ധമെന്ന് ദേവസ്വം ബോർഡ്

കൊച്ചി; എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഡർബാർ ഹാൾ ആർട്ട് ഗാലറി കോഫീഷോപ്പിൽ മാംസവിഭവങ്ങളുടെ വിൽപ്പന ആരംഭിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചിക്കൻ,ചീസ് ബർഗറുകളാണ് ഒരുയുവതി ക്ഷേത്രപരിസരത്ത് ...

യുപിയിൽ ക്ഷേത്ര പരിസരത്ത് മാംസം കണ്ടെത്തിയ സംഭവം; കേസ് എടുത്ത് പോലീസ്; അന്വേഷണത്തിനായി മൂന്നംഗ സംഘം രൂപീകരിച്ചു

ലക്‌നൗ: ക്ഷേത്രത്തിന് സമീപത്ത് നിന്നും മാംസം കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി പോലീസ്. സംഭവത്തിൽ പോലീസ് കേസ് എടുത്തു. അന്വേഷണത്തിനായി മൂന്നംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഷാജഹാൻപൂരിലെ കോട്ട്‌വാലി പോലീസ് ...

കൊച്ചിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി; വിതരണം ചെയ്തത് ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കാൻ

കൊച്ചി: കളമശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം എന്നിവയുണ്ടാക്കാനായി വിതരണം ചെയ്ത് വന്നിരുന്ന ഇറച്ചിയാണ് പിടികൂടിയത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist