മഹാകാൽ ക്ഷേത്ര പരിസരത്ത് ഇനി ഇറച്ചി വിൽപ്പനയില്ല; ഇറച്ചിക്കടകൾക്ക് നിരോധനം ഏർപ്പെടുത്തി ഉജ്ജയിനി കോർപ്പറേഷൻ
ഭോപ്പാൽ: ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്ര പരിസരത്ത് ഇറച്ചിക്കടകൾക്ക് നിരോധനം. കോർപ്പറേഷന്റേതാണ് നടപടി. ഹിന്ദു വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് ഇറച്ചിക്കടകൾക്ക് നിരോധനം ഏർപ്പെടുത്തിയത് എന്ന് കോർപ്പറേഷൻ കമ്മീഷണർ റോഷൻ ...