‘മണിക്കൂറുകള്‍ക്കകം രണ്ട് അനധികൃത അറവുകള്‍ ശാലകള്‍ അടച്ച് പൂട്ടി’ യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജോലി തുടങ്ങി
അലഹബാദ്: യുപി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രണ്ട് അറവുശാലകള്‍ മുദ്രവെച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തില്‍ യോഗി ആദിത്യനാഥ്. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച അലഹബാദിലെ രണ്ട് ...