രണ്ട് തവണ കൊവിഡ് ബാധ, തുടർന്ന് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ; വി എസ് സുനിൽ കുമാർ മെഡിക്കൽ കോളേജിൽ
തൃശൂർ: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വി എസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സക്കായാണ് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ ...