യു.പിയില്‍ ഒമ്പത് പുതിയ മെഡിക്കല്‍ കോളജുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ആരോഗ്യ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗാമായി നിർമ്മിച്ച പുതിയ ഒമ്പത് മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിദ്ധാര്‍ഥ്നഗറില്‍ നിന്ന് വിര്‍ച്വല്‍ ആയായിരുന്നു ഉദ്ഘാടനം. ...