രോഗം അലട്ടുന്ന മന്ത്രിമാർ; ചികിത്സാച്ചെലവായി കൈപറ്റിയത് ഒരു കോടിയിലധികം; ഏറ്റവും കൂടുതൽ മുഖ്യമന്ത്രിയുടെ വിദേശചികിത്സയ്ക്ക്
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ 15 മന്ത്രിമാരും പ്രതിപക്ഷ നേതാവും ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയ പണത്തിന്റെ കണക്കുകൾ പുറത്ത്. 24 മാസത്തെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതേ കാലയളവിൽ മുൻ ...