മരിച്ചവരിൽ രണ്ട് ലക്ഷദ്വീപ് സ്വദേശികളും;‘‘ നല്ല മഴയായിരുന്നു. വലിയ ശബ്ദം കേട്ടാണ് ഓടി വന്നതെന്ന് സാക്ഷികൾ
ആലപ്പുഴ; ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. നാലു പേർക്ക് ഗുരുതര പരുക്ക്. ‘കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ലക്ഷദ്വീപ് ...








