Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മരിച്ചവരിൽ രണ്ട് ലക്ഷദ്വീപ് സ്വദേശികളും;‘‘ നല്ല മഴയായിരുന്നു. വലിയ ശബ്ദം കേട്ടാണ് ഓടി വന്നതെന്ന് സാക്ഷികൾ

by Brave India Desk
Dec 2, 2024, 11:30 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ;  ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. നാലു പേർക്ക് ഗുരുതര പരുക്ക്. ‘കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി ദേവാനന്ദ്, മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

കാർ ബസിലേക്ക് വന്നിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

Stories you may like

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; സംഭവം കോടതിക്ക് സമീപത്തെ ക്വാർട്ടേഴ്‌സിൽ വെച്ച്

കനത്ത മഴയിൽ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇതു സംബന്ധിച്ച് കൂടുതൽ പരിശോധന നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: alappuzha car accidentmedical students car accident
Share1TweetSendShare

Latest stories from this section

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തോറ്റിട്ടും കസേര വിടാതെ മമത; ജനവിധി പുല്ല്, ഇനി സുപ്രീം കോടതിയിൽ ‘കളിക്കാം’; ബംഗാളിൽ അരാജകത്വത്തിന് തിരികൊളുത്തി ദീദി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പ്രതിപക്ഷനേതാവായി പിണറായി വേണ്ട, പുതിയ മുഖങ്ങൾ വരട്ടെ; എൽഡിഎഫിൽ പടലപ്പിണക്കം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

എഴുതിവായിച്ചു, ചോദ്യങ്ങൾ വേണ്ട; സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം എം.വി ഗോവിന്ദൻ; വാർത്താ സമ്മേളനം വെട്ടിചുരുക്കി മടക്കം

‘ഞാൻ ആർക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്’; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി

‘ഞാൻ ആർക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്’; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി

Discussion about this post

Latest News

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

പ്രിയപ്പെട്ട സഹപ്രവർത്തകനെ നമുക്ക് നഷ്ടമായിരിക്കുന്നു, ഇതൊരു തീരാനഷ്ടമാണ് ,പ്രവർത്തകർ നിയമം കൈയിലെടുക്കരുതെന്ന അഭ്യർത്ഥനയുമായി സുവേന്ദു അധികാരി

ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു;  ക്രിമിനലുകൾക്കെതിരെ ‘സീറോ ടോളറൻസ്’ പ്രഖ്യാപിച്ച് ബിജെപി

ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു; ക്രിമിനലുകൾക്കെതിരെ ‘സീറോ ടോളറൻസ്’ പ്രഖ്യാപിച്ച് ബിജെപി

ചന്ദ്രനാഥ് രഥ്: സുവേന്ദു അധികാരിയുടെ നിഴലായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ

ചന്ദ്രനാഥ് രഥ്: സുവേന്ദു അധികാരിയുടെ നിഴലായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

പെൺപാമ്പുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ തേടിയിറങ്ങുന്ന സമയം ; ജാഗ്രത വേണമെന്ന് നിർദേശം

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; സംഭവം കോടതിക്ക് സമീപത്തെ ക്വാർട്ടേഴ്‌സിൽ വെച്ച്

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

വിജയ്‌ക്ക് എഐഎഡിഎംകെ പിന്തുണ നൽകില്ല ; നിർണായക തീരുമാനവുമായി എടപ്പാടി പളനിസ്വാമി

വിജയ്‌ക്ക് എഐഎഡിഎംകെ പിന്തുണ നൽകില്ല ; നിർണായക തീരുമാനവുമായി എടപ്പാടി പളനിസ്വാമി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies