എഎൻ- 32 ഫ്ളീറ്റ് വിമാനങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കും; മേക്ക് ഇൻ ഇന്ത്യയിലൂടെ മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ സ്വന്തമാക്കാൻ വ്യോമസേന
ന്യൂഡൽഹി: മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ (എംടിഎ) സ്വന്തമാക്കാൻ വ്യോമസേന. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് തന്നെ നിർമ്മിക്കുന്ന വിമാനങ്ങൾ ചരക്കു ...