കന്ദസാമി മടങ്ങി; അവസാന ജീവശ്വാസവും നിലച്ചു; ആളില്ലാ ഗ്രാമമായി മീനാക്ഷിപുരം
ആശുപത്രിയോ സ്കൂളോ ഇല്ല..... കുടിവെള്ളത്തിനായി നാല് കിലോ മീറ്റർ നടക്കേണ്ട അവസ്ഥ... ജീവിതം ദുസ്സഹമായപ്പോൾ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തെ എല്ലാവരും കയ്യൊഴിഞ്ഞെങ്കിലും കന്ദസാമിയ്ക്ക് അതത്ര ...