ദിലീപ് കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന ആ സീൻ ഞാൻ കോപ്പിയടിച്ചതാണ് ; മീശ മാധവനിലെ സീനിനെ പറ്റി ലാൽ ജോസ്
കാവ്യ മാധവനും ദിലീപും തമ്മിലുള്ള സിനിമകൾ ഇന്നും ഓർത്തിരിക്കുന്നതാണ്. അത്രയും കിടിലം കോമ്പോയായിരുന്നു ഇരുവരും. ആ കോമ്പോയിൽ മലയാളികൾ എന്നും ഓർത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് മീശമാധവൻ. സിനിമയിലെ ...