“ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പോയത് മുഖ്യമന്ത്രിയെ അറിയിക്കും. മന്ത്രിമാര്‍ യോഗത്തിന് വരാതിരുന്നത് കോടതി വിധി മൂലമല്ല”: ദേവസ്വം മന്ത്രിമാരുടെ യോഗത്തെപ്പറ്റി വിശദീകരണം നല്‍കി കടകംപള്ളി സുരേന്ദ്രന്‍
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ മന്ത്രിമാര്‍ വരാതിരുന്നത് കോടതി വിധികൊണ്ടല്ലായെന്ന് വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അവര്‍ മതിയായ കാരണങ്ങളുള്ളത് കൊണ്ടാണ് വിട്ട് നിന്നതെന്ന് ...