ദുൽഖറിന്റെ പിറന്നാളാണെന്ന് മറന്നുപോയി: ആ ചിത്രത്തെക്കുറിച്ച് മമ്മൂട്ടി
ജൂലൈ 28നായിരുന്നു മമ്മുട്ടിയുടെ മകനും ചലച്ചിത്രതാരവുമായ ദുൽഖർ സൽമാന്റെ പിറന്നാൾ. എന്നാൽ ദുൽഖറിന്റെ കഴിഞ്ഞ പിറന്നാളിന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായിരുന്നു. വീടിന് മുന്നിൽ ...