ഇഡ്ഡലി കഴിക്കുന്ന കുശുമ്പ് കാണിക്കുന്ന തനി മലയാളി പ്രേതം, ആ ഒറ്റ ഡയലോഗ് കേട്ട് പേടിച്ചവർ ഏറെ; മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത റോസിയുടെ സ്നേഹം
2001-ൽ പുറത്തിറങ്ങിയ 'മേഘസന്ദേശം' മലയാളത്തിലെ മികച്ച ഒരു ഹൊറർ-ഡ്രാമ ചിത്രമാണ്. രാജസേനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുരേഷ് ഗോപിയാണ് നായകനായി എത്തിയത്. മലയാളത്തിൽ ഒരുപാട് പ്രേത ...








