“കശ്മീരി രാഷ്ട്രീയ പ്രവർത്തകർ വിഘടനവാദികളേക്കാൾ അപകടകാരികളാണ്” : മെഹ്ബൂബ മുഫ്തിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി : കശ്മീരിലെ രാഷ്ട്രീയ പ്രവർത്തകർ വിഘടനവാദികളെക്കാൾ അപകടകാരികളാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. നേരത്തെ, ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിച്ചാൽ മാത്രമേ ഇന്ത്യയുടെ ദേശീയ പതാക അംഗീകരിക്കുകയുള്ളുവെന്ന ...