വെടിയേറ്റ് കണ്ണ് തെറിച്ച് പോയി; മുറിവുകളിൽ പുഴുക്കൾ; മെയ്തി വിഭാഗത്തിൽപ്പെട്ട 3 വയസ്സുകാരനെ കുക്കികൾ കൊന്നത് അതിക്രൂരമായി
ഇംഫാൽ: കുക്കികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മെയ്തികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട ആറ് പേരിൽ മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആണ് പുറത്തുവന്നത്. വെടിയേറ്റാണ് ഇവരുടെ മരണം ...