ലോകത്തിലെ ഏറ്റവും ചെറിയ സ്കിന്‍ കാന്‍സര്‍ ഇതാണ്; കണ്ണിനടിയിലെ കാണാന്‍ പോലും സാധിക്കാത്ത ഈ കുത്ത്
ലോകത്തിലെ ഏറ്റവും ചെറിയ ത്വക്കിലെ അര്‍ബുദം അമേരിക്കയില്‍ കണ്ടെത്തി. കേവലം 0.65 മില്ലിമീറ്റര്‍ ആണ് അതിന്റെ വലുപ്പം. കണ്ണിനടിയില്‍ വര്‍ഷങ്ങളായുള്ള ഒരു ചെറിയ ചുവപ്പ് കുത്ത് ചികിത്സിക്കാന്‍ ...