മെലഡി കിംഗ് ‘ വിദ്യാസാഗറിൻ്റെ സംഗീത സപര്യക്ക് 25 വർഷം; ജൂൺ 10ന് കൊച്ചിയിൽ മ്യൂസിക് കോൺസർട്ട്…
തന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ മുഴുവൻ ഭ്രാന്തന്മാരാക്കിയ ഇതിഹാസ സംഗീതസംവിധായകൻ, സാക്ഷാൽ "മെലഡി കിംഗ്"വിദ്യാസാഗറിൻ്റെ സംഗീത സപര്യക്ക് 25 വർഷം തികയുമ്പോൾ ആദ്യമായി ഒരു മ്യൂസിക് കോൺസർട്ടിനു ...